ക്ലീൻ കേരള കമ്പനിയിൽ നിയമനം

post

ക്ലീൻ കേരള കമ്പനിയിൽ കമ്പനി സെക്രട്ടറി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി 14 നകം മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2724600.