പി.ജി. ആയുർവേദം: ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്പോമ കോഴ്‌സുകളിലെ രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസിയിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുൾപ്പെടുന്ന അന്തിമ മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്‌ററും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.







