കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണം
തൃശൂർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് – 2017 & 18, എം.ടെക് - 2019, 2020 & 2021, എം.സി.എ 2019, 2020 & 2021 വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ കോഷൻ ഡിപ്പോസിറ്റ് തിരികെ വാങ്ങാത്തവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഡിസംബർ 3 നകം കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.







