ഡി.എൻ.ബി മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025 വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: 0471-2332120, 0471-2338487, 0471-2525300.







