പൊതുതിരഞ്ഞെടുപ്പ് : തദ്ദേശസ്ഥാപനങ്ങളുടെ അദ്ധ്യക്ഷസ്ഥാനങ്ങളുടെസംവരണം വിജ്ഞാപനമായി

post

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അദ്ധ്യക്ഷസ്ഥാനങ്ങളുടെ സംവരണം സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. https://compose.kerala.gov.in/ വെബ് സൈറ്റിൽ വിജ്ഞാപനം ലഭിക്കും.