കോവിഡ് 19 സ്ഥിതി വിവരം (13.07.2020)

post

തിരുവനന്തപുരം : ഇന്നലെ  ജില്ലയില്‍ പുതുതായി 775 പേര്‍ രോഗനിരീക്ഷണത്തിലായി. 617 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 18,246പേര്‍ വീടുകളിലും 1,794 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 226 പേരെ പ്രവേശിപ്പിച്ചു. 34 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* ജില്ലയില്‍ ആശുപത്രികളില്‍ 730 പേര്‍ നിരീക്ഷണത്തിലുണ്ട്.

* ഇന്നലെ 413 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 649 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

* ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 1,794 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 173 കോളുകളാണ് ഇന്നലെത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 28 പേര്‍ ഇന്നല മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,320 പേരെ ഇന്നലെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. 

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,770

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -18,246

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -730

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,794

5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -775