സ്വാശ്രയ ബി.ബി.എ. കോഴ്‌സിലേക്കുള്ള അപേക്ഷാ തീയതി നീട്ടി

post

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിൽ പുതുതായി ആരംഭിച്ച 4 വർഷ സ്വാശ്രയ ബി ബി എ പ്രോഗ്രാമിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് 50 ശതമാനം മാർക്കോടുകൂടി പാസായ താല്പര്യമുള്ള വിദ്യാർത്ഥികൾ നേരിട്ട് ബന്ധപ്പെടുക: 9778100801.