സി.എം. റിസർച്ചർ ഫെല്ലോഷിപ്പ്: അപേക്ഷാ തീയതി ഒക്ടോബർ 14 വരെ നീട്ടി

post

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 2025-26 സിഎം റിസർച്ചർ ഫെല്ലോഷിപ്പിനു മാന്വൽ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അപ്രൂവൽ ചെയ്ത് 14 ന് വൈകിട്ട് 5 നു മുൻപായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ സമർപ്പിക്കണം