ഫാർമസി കോഴ്‌സ് പ്രവേശനം: താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

post

2025-ലെ ഫാർമസി കോഴ്സിലേയ്ക്കുള്ള  മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് 'KEAM 2025-Candidate Portal' ലെ  'Provisional Allotment List' മെനു ക്ലിക്ക് ചെയ്ത് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in  ലെ വിജ്ഞാപനം കാണുക.