അസാപ് കേരളയിൽ വെർച്വൽ റിയാലിറ്റി, ഗെയിം ഡെവലപ്‌മെന്റ് കോഴ്‌സുകൾ ആരംഭിക്കുന്നു

post

അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രവർത്തിക്കുന്ന AR/ VR സെന്റർ ഓഫ് എക്‌സലൻസിൽ വെർച്വൽ റിയാലിറ്റി ഡെവലപ്പർ വിത്ത് യൂണിറ്റി, ഗെയിം ഡെവലപ്പ്‌മെന്റ് യൂസിങ് അൺറിയൽ എഞ്ചിൻ കോഴ്സുകളിൽ പരിശീലനം ആരംഭിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക്: 9495999693, 9633665843.