കോവിഡ് 19 : ജില്ലയില്‍ പുതുതായി 742പേര്‍ രോഗനിരീക്ഷണത്തിലായി

post

തിരുവനന്തപുരം : ജില്ലയില്‍ പുതുതായി  742പേര്‍  രോഗനിരീക്ഷണത്തിലായി .381പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍  12039 പേര്‍ വീടുകളിലും 1934പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു.

*32 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  208 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

*100 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച  288 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

*8 പേര് രോഗ മുക്തി നേടി. നിലവില്‍ 70 പേര്‍ ചികിത്സയില്‍ തുടരുന്നു.

*ജില്ലയില്‍ 52 സ്ഥാപനങ്ങളില്‍ ആയി  1934 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

* വാഹന പരിശോധന  :

പരിശോധിച്ച വാഹനങ്ങള്‍ -1608

പരിശോധനയ്ക്കു വിധേയമായവര്‍ -3098

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 238 കാളുകളാണ് 

എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 7 പേര്‍  മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 258 പേരെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -14181

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -12039

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -208

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -1934

5. പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -742

6.രോഗ മുക്തി നേടിയവര്‍ -08

ജില്ലയില്‍ ഇന്നലെ (08 ജൂണ്‍) രോഗം സ്ഥിരീകരിച്ചവര്‍

 മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരും വിദേശത്ത് നിന്ന് വന്നവര്‍.

പുലിയൂര്‍ക്കോണം(മടവൂര്‍) സ്വദേശി- 56 വയസ് - ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്നെത്തി.

അറ്റിങ്ങല്‍ സ്വദേശി - 44 വയസ് -  മെയ് 29ന് ദുബായില്‍ നിന്നെത്തി.

മാറനല്ലൂര്‍, കൂവള്ളശേരി സ്വദേശി - 42 വയസ് - മെയ് 28ന് ദുബായില്‍ നിന്നെത്തി.