സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

post

കേരളസർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽസർവീസ് അക്കാഡമി നടത്തുന്ന പ്രിലിംസ് കം മെയിൻസ് റെഗുലർ  ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനവും തുടരുന്നു. വിശദവിവരങ്ങൾക്ക്: വെബ്‌സൈറ്റ്: www.kscsa.org, ഫോൺ: 8281098864.