ഡി.ഫാം പുനഃ മൂല്യനിർണ്ണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

post

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 2024 ൽ നടത്തിയ ഡി.ഫാം പാർട്ട് I & II (സപ്ലിമെന്ററി) പുനഃ മൂല്യനിർണ്ണയ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. വിശദ വിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.