കോവിഡ് 19 : ജില്ലയില്‍ പുതുതായി 586 പേര്‍ രോഗനിരീക്ഷണത്തിലായി

post

തിരുവനന്തപുരം : *ജില്ലയില്‍ പുതുതായി  586 പേര്‍  രോഗനിരീക്ഷണത്തിലായി

*409 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  5359പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 28 പേരെ പ്രവേശിപ്പിച്ചു.

*18 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

*ജില്ലയില്‍ ആശുപത്രി കളില്‍    112 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

*223 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച  166 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

*ജില്ലയില്‍ 21 സ്ഥാപനങ്ങളില്‍ ആയി  887 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വാഹന പരിശോധന 

*പരിശോധിച്ച വാഹനങ്ങള്‍ 2888

*പരിശോധനയ്ക്കു വിധേയമായവര്‍ 6047

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 168 കാളുകളുമാണ് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  11 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 344പേരെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  6358

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 5359

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  112

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം 887

5. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 586