ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിൽ അഡ്മിഷൻ ആരംഭിച്ചു

post

തിരുവനന്തപുരം ആറ്റിങ്ങൽ സർക്കാർ ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടിയ ഒരു വർഷ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപക്ഷിക്കാം. ഫോൺ: 8111806626.