കോവിഡ് 19 : ജില്ലയില്‍ പുതുതായി 497പേര്‍ രോഗനിരീക്ഷണത്തിലായി

post

തിരുവനന്തപുരം : ഇന്നലെ ജില്ലയില്‍ പുതുതായി  497പേര്‍  രോഗനിരീക്ഷണത്തിലായി.250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  5400 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 13പേരെ പ്രവേശിപ്പിച്ചു.22 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 24 പേരും ജനറല്‍ ആശുപത്രിയില്‍ 06പേരും  ചേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 04പേരും  എസ്.എ.റ്റി ആശുപത്രിയില്‍ 06പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍  03 പേരും ഉള്‍പ്പെടെ 43 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

*ഇന്നലെ  70സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്നലെ ലഭിച്ച  64 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍

മാര്‍ ഇവാനിയോസ് -148

ചൈത്രം -25

കെ. എസ്. ഇ. ബി ഐ. ബി -13

എല്‍. എന്‍. സി. പി. ഇ -41

ഐ. എം. ജി ട്രെയിനിങ്  സെന്റര്‍ -92

ഹോട്ടല്‍ ഹില്‍ട്ടണ്‍ -03

ഹോട്ടല്‍ മസ്‌കറ്റ് -05

വിദ്യ എഞ്ചിനീയറിംഗ് കോളേജ്  -04

പങ്കജകസ്തുരി -14

വി. കെ. സി. ഇ. റ്റി -11

മാലിക് ഹോസ്പിറ്റലില്‍ -08

ഹീരാ -17

ബി. എസ്. എന്‍. എല്‍ -25

എല്‍. എം. എസ് -19

യൂണിവേഴ്സിറ്റി വിമന്‍സ് ഹോസ്റ്റല്‍ -21

ജൂബിലി അനിമേഷന്‍ -15

ഐ.സി.എം പൂജപ്പുര-10

വാഹന പരിശോധന

ഇന്നലെ  പരിശോധിച്ച വാഹനങ്ങള്‍ -6865

പരിശോധനയ്ക്കു വിധേയമായവര്‍ -12779

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 230 കാളുകളും ദിശ കാള്‍ സെന്ററില്‍ 89 കാളുകളുമാണ് 

ഇന്നലെ എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  12 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 667 പേരെ 

ഇന്നലെ  വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  28624 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  5914

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -5400

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -43

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -471

5.ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -497