മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനം എത്തി

തിരുവനന്തപുരം : മസ്‌ക്കറ്റില്‍ നിന്നുള്ള പ്രവാസികളെയും കൊണ്ടുള്ള IX 554 നമ്പര്‍ വിമാനം ഞായറാഴ്ച വൈകിട്ട് 6: 12ന് തിരുവനന്തപുരത്തെത്തി. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 182 യാത്രക്കാരുണ്ട്. യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം:
തിരുവനന്തപുരം - 34 കൊല്ലം - 48 പത്തനംതിട്ട - 36 കോട്ടയം - 9 ആലപ്പുഴ- 16 എറണാകുളം- 5 തൃശൂര്‍ - 4 കണ്ണൂര്‍ - 1
കര്‍ണാടക- 1
28 യാത്രക്കാരുടെ സ്ഥലവിവരം ലഭ്യമായിട്ടില്ല.