റേഷന്‍ കടകളില്‍ ബയോമെട്രിക് രേഖപ്പെടുത്തല്‍ : സാനിറ്റൈസര്‍ ഉപയോഗിക്കണം

post

തിരുവനന്തപുരം : റേഷന്‍ കടകളില്‍ ബയോമെട്രിക് വിവര ശേഖരത്തിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.ബയോമെട്രിക് രേഖപ്പെടുത്തലിന്റെ സമയം കടകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ സുരക്ഷ മുന്‍ നിര്‍ത്തി ആവശ്യപ്പെടണമെന്നും സെക്രട്ടറി അറിയിച്ചു.