മഴ തുടരുന്നു; 9 ജില്ലകളിൽ റെഡ് അലർട്ട്

post

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ആഗസ്റ്റ് 1 ശനിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച അലർട്ടുകളിൽ മാറ്റം വന്നിരിക്കുന്നു.


റെഡ് അലർട്ട്:

01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്


ഓറഞ്ച് അലർട്ട്:

01/08/2026: തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്‌


(അലർട്ട് പുറപ്പെടുവിച്ച സമയം - 11.00 AM, 01/08/2026)