ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകള്‍

post

കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സിയുടെ രണ്ടുമാസം ദൈര്‍ഘ്യമുള്ള കട്ടിംഗ് ആന്‍ഡ് സ്റ്റിച്ചിംഗ് ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 9745007622