മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

post

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 22 മുതൽ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.