ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.
മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.
Glimepiride Tablets IP (Glimicut-2), Sanctus Global Formulations Limited, Khasra No. 587/588, Village Kunjhal Backside Jharmajri, Tehsil-Baddi, Dist. Solan (H.P)- 174103, SG25015, 01/2027.
Telmisartan Tablets IP 40mg (TELSCAN 40), Bennet Pharmaceuticals Ltd, Village Chanal Majra, Nr. Manpura, Baddi, Tal. Nalagarh, Dist.Solan (H.P)-173205, BPLT-24316., 05/2026.
Losartan Tablets IP 50mg, Karnataka Antibiotics & Pharmaceuticals Limited, Plot No, 14, II Phase, Peenya, Bengaluru-560058, 13901024, 05/2026.
Kottamchukkadi Thailam, The Thiruvananthapuram Ayurveda Oushadha Nirmana Vyavasaya Co-Operative Society Ltd, No.S.IND(T) 254, Kannettumukku, Thiruvananthapuram-14, 6, 3 Yrs.
Paracetamol Tablets IP 650mg, HNC-P MOL 650, Tidal Laboratories Pvt.Ltd, Patch-5, Phase-II, Gowalthai, Distt. Bilaspur-174 201(H.P), P650-2401, 09/2027.
Frusemide Injection IP 20mg/2ml, Alpa Laboratories Ltd, 33/2, A.B Road, Pigdamber, 453446, Indore (M.P), AV4225, 08/2026.
Vitamin B Complex with Vitamin C (Softgels), ASOJ SOFT CAPS PVT.LTD, Asoj, Baroda-Halol Highway, Dist. Baroda-391510, Gujarat, G04124, 03/2026.
Gentamicin Injection IP 2ml, Nandani Medical Laboratories Pvt.Ltd, 221/5, Bicholi Hapsi, Kanadia Road, Indore, Madhyapradesh, GMV22404, 12/2025.
Aspirin Gastro Resistant Tablets IP 75mg, Unicure India Ltd, C-21,22 & 23, Sector-3, Noida-201301, Dist. Gautam Budh Nagar (UP), ANET 1271, 09/2026.
Rabeprazole Gastro-Resistant Tablets IP, Rabeprot 20, Canixa Life Sciences Pvt.Ltd, .No. 313, Raipur Industrial Area, Bhagwanpur, Roorkee, Distt. Haridwar, Uttarakhand-247 667, T4383, 11/2026.
Paracetamol Tablets IP 500mg, Healer's Lab Unit-II, Plot No. 33, HPSIDC Extn., Baddi, Dist.Solan(HP), PAK-624, 12/2026.
Metronidazole Injection IP 'METROCID', Pellucid Vet Sciences, Work at: MPPL, Village-Lalpur, Kichha-Rudrapur Road, Rudrapur, US Nagar, Uttarakhand-263 148. India, PLE062, 10/2026.