കെൽട്രോൺ സ്‌പോട്ട് അഡ്മിഷൻ

post

കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിം​ഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ് കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള നോളജ് സെന്ററിൽ ബന്ധപ്പെടാം. ഫോൺ: 9072592412, 9072592416