റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവി

post

യു.പി.എസ്.സി. യിൽ ചേർന്ന എം. പാനൽമെൻ്റ് കമ്മിറ്റി നൽകിയ ചുരുക്കപ്പട്ടികയിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.