പ്രതിഭ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കണ്ണൂർ ജില്ലയിലെ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ധനസഹായം നല്‍കുന്ന പ്രതിഭ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2997811, 8281999015