എൻ ഊരിൽ ജൂൺ 25ന് നിയന്ത്രണം

പ്രതികൂല കാലാവസ്ഥയായതിനാൽ ഇന്ന് ( ജൂൺ 25) എൻ ഊര് പൈതൃക ഗ്രാമത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.