അസിസ്റ്റന്റ് കുക്ക് നിയമനം

post

പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 27 ന് രാവിലെ 10 മണിക്ക് കോളേജില്‍ എത്തണം. ഇ മെയില്‍: rwpcpnr@yahoo.co.in, ഫോണ്‍: 04985295101