സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

post

കേരളത്തിൽ  അടുത്ത ഏഴ്  ദിവസം വ്യാപകമായ  മഴയ്ക്ക് സാധ്യത .  ജൂൺ  14 -16 തീയതികളിൽ     ഒറ്റപ്പെട്ട  അതി തീവ്ര മഴക്കും     ജൂൺ 11  -17 വരെ  ഒറ്റപ്പെട്ട  അതി ശക്തമായ മഴക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ജൂൺ 12 മുതൽ 15   ന് കേരളത്തിന് മുകളിൽ  മണിക്കൂറിൽ പരമാവധി 50 -60  കിലോമീറ്റർ  വരെ വേഗതയിൽ കാറ്റ്  ശക്തമാകാനും  സാധ്യതയുണ്ട് . മധ്യ  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  വടക്കൻ തീരദേശ ആന്ധ്രാ പ്രദേശ്ന്, മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്