ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സ് പ്രവേശനം : തീയതി നീട്ടി

ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സ് പ്രവേശനത്തിനുള്ള തിയ്യതി ജൂണ്‍ 10 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. www.fcikerala.org വെബ്സൈറ്റ് വഴിയും നേരിട്ടും അപേക്ഷിക്കാം. ഫോണ്‍ : 0497 2706904, 9895880075