പാർക്ക് ജംഗ്ഷൻ മുതൽ തൃക്കണ്ണാപുരം വരെ വാഹന ഗതാഗതം തടസപ്പെടും

post

തിരുമല-തൃക്കണ്ണാപുരം റോഡ് വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 31ന് പാർക്ക് ജംഗ്ഷൻ മുതൽ തൃക്കണ്ണാപുരം വരെ വാഹന ഗതാഗതം പൂർണമായും തടസപ്പെടും. ഈ ദിവസം വാഹനങ്ങൾ തൃക്കണ്ണാപുരത്ത് പ്രവേശിക്കാതെ പ്ലാങ്കാലമുക്കിൽനിന്നും പാപ്പനംകോട് വഴിയും കുന്നപ്പുഴയിൽനിന്നും മുടവൻമുഗൾ വഴിയും തിരിഞ്ഞുപോകണം.