കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), ഓട്ടോകാഡ്, മൊബൈൽ ഫോൺ ടെക്നോളജി, ഗാർമെന്റ്മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്, ബ്യൂട്ടീഷൻ, ഇലക്ട്രിക്കൽ വയർമാൻ, ടോട്ടൽസ്റ്റേഷൻ എന്നീ കോഴ്സുകളിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.