നാലുവർഷ ബിരുദ പ്രോഗ്രാം; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

post

കേരള യൂണിവേഴ്സിറ്റിയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും 30 ന് രാവിലെ 10 ന് തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തും.