അധ്യാപക നിയമനം; അഭിമുഖം 29ന്

post

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, കോമേഴ്‌സ്, ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷ്യൻ, ഫുഡ് പ്രൊഡക്ഷൻ ബേക്കറി ആൻഡ് കൺഫെക്ഷനറി വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ kihmkannur@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റ അയക്കണം. അഭിമുഖം മെയ് 29 ന് രാവിലെ 10 ന് കോളേജിൽ നടക്കും. ഫോൺ: 9567463159,6238307779