ലബോറട്ടറി ടെക്‌നിഷ്യന്‍ തസ്തികയിൽ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു. പ്ലസ് ടു, പി.എസ്.സി അംഗീകൃത ഡി.എം.എല്‍.ടിയുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ അഞ്ചിന് രാവിലെ 11 ന് ആധാര്‍, ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0479 2801688.