നിഷ്-ൽ ഹിയറിംഗ് ഇയർമോൾഡ് ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ്

post

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഇയർമോൾഡ് ടെക്‌നീഷ്യന്റെ ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ആർ.സി.ഐ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മേയ് 15. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.