മൊബൈൽഫോൺ ടെക്‌നീഷ്യൻ, റോബോട്ടിക്‌സ് എൻജിനീയറിം​ഗ് അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

തോട്ടട ഗവ. ഐടിഐയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഐഎംസി നടത്തുന്ന രണ്ടുമാസ മൊബൈൽഫോൺ ടെക്‌നീഷ്യൻ, റോബോട്ടിക്‌സ് എഞ്ചിനീയറിങ്ങ് അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ:9745479354

കണ്ണൂർ ഗവ. ഐടിഐയും ഐഎംസി യും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആന്റ് മിഗിന്റെ മൂന്ന് മാസത്തെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 7560865447