അവധിക്കാല കമ്പ്യൂട്ടർ ക്ലാസുകൾക്ക് അവസരം

post

സിഡിറ്റിന്റെ താഴെ ചൊവ്വയിലെ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് അവസരം. ഏപ്രിൽ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ താഴെചൊവ്വ കെ.പി ടവറിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ പഠന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 9947763222