നടുവിൽ ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

നടുവിൽ ടെക്നിക്കൽ ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://polyadmission.org/ths വെബ്സൈറ്റിലൂടെ ഏപ്രിൽ എട്ട് വരെ അപേക്ഷിക്കാം. ഏഴാം ക്ലാസിലെ വിഷയങ്ങളെ അടിസ്ഥാനമാക്കി ഏപ്രിൽ പത്തിന് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ : 9400006493, 04602251091