രണ്ടാഴ്ചത്തേക്ക് ​ഗതാഗതം നിരോധിച്ചു

post

ഇരിക്കൂർ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതിൽമട കുഞ്ഞിപ്പറമ്പ റോഡിൽ ചെയ്നേജ് 1/781 മുതൽ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 10 മുതൽ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷൻ മുതൽ ഉപ്പുപടന്ന വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി അക്രഡിറ്റ് എൻജിനീയർ അറിയിച്ചു.