റോഡ് ഗതാഗതം നിരോധിച്ചു

post

ചേരിക്കൽ കോട്ടം പാലം നിർമ്മാണത്തോടനുബന്ധിച്ചു കമ്പനി മെട്ട-ബോട്ട് ജെട്ടി റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 20 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. ഈ റോഡിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ സർവ്വീസ് റോഡായ ചേരിക്കൽ- മാണിയത്ത് ഭഗവതി ക്ഷേത്രം റോഡ് ഉപയോഗിക്കണമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.