സൗജന്യ ആയുർവേദ ചികിത്സ

പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ശല്യതന്ത്ര വിഭാഗത്തിന് കീഴിൽ നട്ടെല്ലിന്റെ ഏറ്റവും അടിഭാഗത്തായി പഴുപ്പും വേദനയോടും കൂടി വരുന്ന പൈലോനിഡൽ സൈനസ്, മൂത്രത്തിൽ കല്ല് എന്നീ അസുഖങ്ങൾക്ക് സൗജന്യ നിരക്കിൽ ഗവേഷണ അടിസ്ഥാനത്തിൽ ചികിത്സ ലഭിക്കും. ഫോൺ : 8281706537, 8921790792