ഉപതിരഞ്ഞടുപ്പ് : 24ന് പ്രദേശിക അവധി

post

ജില്ലയിൽ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വാത്തിക്കൂടി പഞ്ചായത്തിലെ ദൈവംമേട് ഏഴാം വാർഡിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 24ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.