ഗതാഗത നിയന്ത്രണം

കാട്ടാക്കട ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പുളിയറക്കോണം ഇറയൻകോട് റോഡിൽ കലുങ്കിന്റെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ പ്രദേശത്ത് ഫെബ്രുവരി 11 മുതൽ ഏപ്രിൽ 10വരെ ചെറിയ വാഹനങ്ങൾക്ക് ഭാഗികമായും വലിയ വാഹനങ്ങൾക്ക് പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.