വൈദ്യുതി മുടങ്ങും

post

കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന കുനിയിൽ പീടിക, അതിരകം വയൽ, തേറോത്ത് കാവ്, പരപ്പിൻ മൊട്ട, യതീഖാന എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 11ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.