പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് ഓപ്പറേഷൻ മേഖലയിലെ സംരംഭകരുമായി 27ന് യോഗം

post

തുറമുഖ വകുപ്പിനു കീഴിലുള്ള കേരള മാരിടൈം ബോർഡ് പാസഞ്ചർ, ക്രൂയിസ് ഷിപ്പ് ഓപ്പറേഷൻ മേഖലയിലെ സംരംഭകരുമായി 27 ന് കൊച്ചിയിൽ ആശയവിനിമയം നടത്തും.  പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർ കേരള മാരിടൈം ബോർഡിൻറെ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം (https://kmb.kerala.gov.in/en/about/passenger-ships). കൂടുതൽ വിവരങ്ങൾക്ക് : 9544410029.