സർക്കാർ ജീവനക്കാർക്ക്‌ ലീവ്‌ സറണ്ടർ അനുവദിച്ചു

post

സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25ലെ ലീവ്‌ സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവർക്ക്‌ തുക പിഎഫിൽ ലയിപ്പിക്കാനുമാണ് തീരുമാനം.