പേരൂർക്കട -മണികണ്‌ഠേശ്വരം-നെട്ടയം റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം

post

പേരൂർക്കട -മണികണ്‌ഠേശ്വരം-നെട്ടയം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി  ജനുവരി 11 മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ് ഡിവിഷൻ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജനുവരി 17 വരെ ഏഴ് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.

pwd