എൽ.ഇ.ഡി. ബൾബ് നിർമാണത്തിൽ സൗജന്യ തൊഴിൽ പരിശീലനം

post

കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ എൽ.ഇ.ഡി. ബൾബ് നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. ജില്ലയിലെ തൊഴിൽരഹിതരായ 18 നും 45 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ജനുവരി നാലുമുതൽ പരിശീലനം ആരംഭിക്കും. താത്പര്യമുള്ളവർ ജനുവരി മൂന്നിനകം 0481 2303307, 2303306 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.