വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും

post

മലപ്പുറം ജില്ലയിൽ മൂര്‍ക്കനാട് സ്‌കീമില്‍ കുറുവ പഞ്ചായത്തിലുള്ള വാൽവ് തകറാറിലായതിനാല്‍ ഈ സ്‌കീമില്‍നിന്ന് ജലവിതരണം നടത്തുന്ന കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മങ്കട പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ നവംബര്‍ 11 വരെ ജല വിതരണം തടസപ്പെടും.