ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് 27 ന് അവധി

തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഒക്ടോബർ 27 ന് അവധി പ്രഖ്യാപിച്ചു.